Massive Hike In Petrol Price Across The World | Oneindia Malayalam
2019-09-17 78
massive hike in petrol price അസംസ്‌കൃത എണ്ണവില എക്കാലത്തെയും ഉയര്‍ന്ന നിരക്കിലേയ്ക്ക് എത്തിയതോടെ ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില ആറു രൂപ വരെ കൂടും. 1990-91ലെ ഗള്‍ഫ് യുദ്ധത്തിനു ശേഷം ഒറ്റദിവസം രേഖപ്പെടുത്തിയ ഏറ്റവും വലിയ വര്‍ധനയാണിത്.